രാജീവ് ഗാന്ധി വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ഉറപ്പാക്കി സുപ്രീം കോടതി
ഡല്‍ഹി: കേന്ദ്രത്തിന്റെ എതിര്‍പ്പിന് വിപരീതമായി രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ വധശിക്ഷ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. കേന്ദ്രത്തിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. ഇതോടെ പ്രതികളായ ...