കേന്ദ്രസര്‍ക്കാരിന് വിജയം : എസ് സി/എസ്ടി നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ തള്ളി സുപ്രിം കോടതി, പാര്‍ലമെന്റ് പാസാക്കിയ നിയമം നിലനില്‍ക്കും
കേന്ദ്രസർക്കാർ പാസാക്കിയ എസ് സി/എസ്ടി നിയമഭേദഗതിയെ പിന്തുണച്ച് സുപ്രീംകോടതി. 2018-ൽ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അക്രമം തടയാനുള്ള നടപടികൾ ശക്തമാക്കാൻ വേണ്ടി അത്തരം കേസുകളിൽ മുൻകൂർ ജാമ്യം ...








