supremecourt verdict

2500 കോടി അടയ്ക്കാം, കമ്പനി പ്രതിസന്ധിയിലാണെന്ന് ഐഡിയ : നടക്കില്ലെന്ന് സുപ്രീംകോടതി

എ.ജി.ആർ കുടിശ്ശിക അടച്ചു തീർക്കാൻ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്ന് തിങ്കളാഴ്ച 2500 കോടി രൂപ മാത്രമേ അടയ്ക്കാൻ പറ്റുകയുള്ളൂവെന്ന് സുപ്രീംകോടതിയെ ഐഡിയ അറിയിച്ചു. പ്രതിസന്ധി ...

‘രാജ്യത്ത് സമാധാനം തകർക്കുന്നത് ഹിന്ദുക്കളാണ്’; വിവാദ പ്രസ്താവനയുമായി രാജീവ് ധവാൻ

രാജ്യത്ത് സമാധാനം തകർക്കുന്നത് ഹിന്ദുക്കളാണെന്ന് അഭിഭാഷകനായ രാജീവ് ധവാൻ.ഹിന്ദുക്കൾ മാത്രമാണ് രാജ്യത്ത് സമാധാനം തകർക്കുന്നത്. മുസ്ലീങ്ങൾ ഒരിക്കലും അത് ചെയ്യില്ല"-എന്നാണ് രാജീവ് ധവാന്റെ വിവാദ പ്രസ്താവന. ടൈംസ് ...

മരട് വിഷയവും വെള്ളിത്തിരയിലേക്ക്; സംവിധാനം കണ്ണന്‍ താമരക്കുളം

മരട് ഫ്‌ലാറ്റ് വിഷയം സിനിമ ആകുന്നു. മലയാളത്തിലെ പ്രമുഖ സംവിധായകന്‍ കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിന് മരട് 357 എന്ന് പേരിട്ടു. അബാം മൂവീസിന്റെ ബാനറില്‍ ...

ശബരിമല ദര്‍ശനത്തിനായി ഓണ്‍ലൈനായി അപേക്ഷിച്ചത് നാനൂറോളം യുവതികള്‍; കേരളത്തില്‍ നിന്നും ആരുമില്ല

ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനായി വെര്‍ച്വല്‍ ക്യൂവില്‍ ഓണ്‍ലൈനായി ചൊവ്വാഴ്ചവരെ ബുക്ക്‌ചെയ്തത് നാനൂറോളം യുവതികള്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ബുക്ക് ചെയ്ത മുഴുവന്‍ പേരും. മണ്ഡലകാലത്തേക്ക് ദര്‍ശനം നടത്തുന്നതിനായി ...

ശബരിമല നട നാളെ തുറക്കും; ഇത്തവണ നിരോധനാജ്ഞ പ്രഖ്യാപിക്കില്ലെന്ന് കലക്ടര്‍

മണ്ഡല കാലപൂജകള്‍ക്കായി ശബരിമല നട നാളെ വൈകീട്ട് തുറക്കാനിരിക്കെ, ഇത്തവണ നിരോധനാജ്ഞ ഏര്‍പ്പെടുത്തുന്നില്ലെന്ന് കളക്ടര്‍. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളില്‍ നിരോധനാജ്ഞയില്ല. നിരോധനാജ്ഞയുടെ ആവശ്യമില്ലെന്നും പത്തനതിട്ട ജില്ലാ ...

‘ആക്റ്റിവിസ്റ്റുകള്‍ക്ക് ശക്തിപ്രകടനം കാട്ടാനുള്ള ഇടമല്ല ശബരിമല’; മല കയറാനെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കില്ലെന്ന് ദേവസ്വം മന്ത്രി

ശബരിമലയില്‍ പ്രവേശിക്കാനായി യുവതികള്‍ എത്തിയാല്‍ പോലീസ് സംരക്ഷണം നല്‍കില്ലെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍.സുപ്രീം കോടതി വിധി മാനിച്ചു കൊണ്ടാണ് തീരുമാനംകള്‍ . ആക്റ്റ് വിസ്റ്റുകള്‍ക്ക് ...

‘സാധാരണ വിശ്വാസികളായ ഹിന്ദു സ്ത്രീകൾ ശബരിമലയിൽ പോകാറില്ല’;വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ നിലപാട് എടുക്കുമെന്ന് എം.എം. മണി

സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു എന്ന് മന്ത്രി എം.എം. മണി. സാധാരണ വിശ്വാസികളായ ഹിന്ദു സ്ത്രീകൾ ശബരിമലയിൽ പോകാറില്ല. അല്ലാത്തവർ ദർശനത്തിന് വന്നാലും വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ ...

‘രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രാഷ്ട്രീയവത്കരിക്കരുത്’; റാഫേല്‍ ഇടപാടില്‍ ജനങ്ങളെ തെറ്റിധരിപ്പിച്ച കോണ്‍ഗ്രസ്‌ പരസ്യമായി മാപ്പു പറയണമെന്ന് രാജ്‌നാഥ് സിംഗ്

റാഫേല്‍ ഇടപാട് ചേദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതിനു പിന്നാലെ കോണ്‍ഗ്രസ്‌ ജനങ്ങളോട് മാപ്പു പറയണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കോടതി വിധി ...

‘അയ്യപ്പഭക്തരുടെ വിജയം’; കോടതി വിധി പിണറായി സർക്കാരിനേറ്റ തിരിച്ചടിയെന്നും കെ സുരേന്ദ്രൻ

ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികൾ ഏഴംഗ വിശാല ബെഞ്ചിലേക്ക് വിട്ട സുപ്രീംകോടതി തീരുമാനത്തെ സ്വാ​ഗതം ചെയ്ത് ബിജെപി നേതാവ് കെ സുരേന്ദ്രൻ. കോടതിയുടെ തീരുമാനം ...

‘ശബരിമലയിൽ അരാജക വാദികളെ കയറ്റി വിശ്വാസത്തെ അട്ടിമറിക്കരുത്’; വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് വി.മുരളീധരൻ

ശബരിമലയുമായി ബന്ധപ്പെട്ട ഹർജികൾ വിശാല ബെഞ്ചിന് വിട്ട നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. വിശ്വാസികളുടെ വിജയമാണിത്. ശബരിമല ക്ഷേത്രത്തിന്റെ പ്രത്യേകതകൾ ഇന്ത്യയിലെ മറ്റ് ...

അയ്യപ്പന്റെ യുക്തി പ്രകാരം വിധിവരും’; പൂജമാത്രമാണ് തന്റെ നിയോഗമെന്ന് നിയുക്ത മേൽശാന്തി

അയ്യപ്പന്റെ യുക്തിപ്രകാരം ശബരിമല വിധിവരുമെന്ന് നിയുക്ത മേല്‍ശാന്തി സുധീര്‍ നമ്പൂതിരി. എല്ലാം അയ്യപ്പനില്‍ സമര്‍പ്പിക്കുന്നു. പൂജമാത്രമാണ് തന്റെ നിയോഗം. ഭക്തിനിര്‍ഭരമായ തീര്‍ഥാടനകാലം പ്രതീക്ഷിക്കുന്നെന്നും സുധീര്‍ നമ്പൂതിരി പറഞ്ഞു. ...

’91 ല്‍ തുടങ്ങിയ നിയമപോരാട്ടം’; ശബരിമല കേസിന്‍റെ നാൾവഴികൾ

ഒമ്പതുമാസത്തിലേറെയായി കേരളം കാത്തിരിക്കുന്ന ശബരിമലക്കേസിലെ പുനഃപരിശോധനാഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധിപറയും. ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീപ്രവേശം അനുവദിച്ച 2018 സെപ്റ്റംബര്‍ 28-ലെ വിധിക്കെതിരേ വിവിധ സംഘടനകളും വ്യക്തികളും നൽകിയ ...

‘ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമ പരിധിയില്‍’; ഡല്‍ഹി ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീംകോടതി

ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവാകാശ നിയമ പരിധിയിലെന്ന് സുപ്രീംകോടതി.ചീഫ് ജസ്റ്റിസ് ഓഫീസ് പൊതു അതോറിറ്റിയെന്ന് വിധി.ജഡ്ജിമാര്‍ക്ക് ചില പരിരക്ഷ വേണമെന്നും വിധിയില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ...

‘വി​ശ്വാ​സി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ വി​ധി പ്ര​തീ​ക്ഷി​ക്കു​ന്നു’:എം.​ടി.​ര​മേ​ശ്

ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന  വിധിക്ക് എ​തി​രാ​യ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​യി​ൽ വി​ശ്വാ​സി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ വി​ധി പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ബി​ജെ​പി നേ​താ​വ് എം.​ടി.​ര​മേ​ശ്. കോ​ട​തി വി​ധി​യി​ല്‍ ബി​ജെ​പി​ക്ക് പ്ര​തീ​ക്ഷ​യു​ണ്ട്. എ​ന്നാ​ൽ വി​ധി ...

റാഫേൽ കേസിൽ സുപ്രീംകോടതി വിധിയും നാളെ

റാഫേല്‍ യുദ്ധവിമാന ഇടപാട് കേസിലെ പുനഃപരിശോധനാ ഹര്‍ജികളിലും സുപ്രീം കോടതി നാളെ വിധി പറയും. റാഫേല്‍ യുദ്ധവിമാന ഇടപാട് ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ യശ്വന്ത് സിന്‍ഹ, അരുണ്‍ ...

‘രാമനവമിക്ക് ക്ഷേത്രനിര്‍മാണം, പണം വിശ്വാസികളില്‍ നിന്ന് സ്വരൂപിക്കും’; അയോധ്യയില്‍ വിപുലമായ പദ്ധതിയുമായി വിഎച്ച്പി

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അയോധ്യയിലെ രാമ ക്ഷേത്ര നിർമാണത്തിനുള്ള പണം ഭക്തരിൽനിന്നു സമാഹരിക്കുമെന്ന് വിഎച്ച്പി.ഇന്ത്യയില്‍ നിന്നു മാത്രമല്ല ലോകത്താകമാനമുള്ള രാമഭക്തരില്‍നിന്നു പണം സ്വരൂപിക്കാനുള്ള വിപുലമായ പദ്ധതിയാണു ...

അയോധ്യ വിധി;പുനഃപരിശോധന ഹർജി നൽകണോ എന്ന് തീരുമാനിക്കാൻ യോഗം വിളിച്ച് മുസ്ലീം വ്യക്തി നിയമ ബോർഡ്

അയോധ്യ വിധിയില്‍ പുനഃപരിശോധന ഹർജി നൽകണോയെന്ന കാര്യം ഞായറാഴ്ച തീരുമാനിക്കുമെന്ന് മുസ്ലീം വ്യക്തി നിയമ ബോർഡ്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഹൈദരാബാദ് എംപി അസറുദ്ദീൻ ഒവൈസി അടക്കമുള്ള 51 ...

സംഘർഷ സാധ്യത;കാസര്‍ഗോഡ് ജില്ലയിലെ ഒമ്പത് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നവംബര്‍ 14 വരെ നിരോധനാജ്ഞ

കാസർഗോഡ് ജില്ലയിൽ 9 പോലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ.മഞ്ചേശ്വരം ,കുമ്പള, കാസർഗോഡ്, വിദ്യാനഗർ, മേൽപറമ്പ്, ബേക്കൽ, നീലേശ്വരം, ചന്ദേര, ഹൊസ്ദുർഗ് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ് കേരളാ ...

‘ഇനി തര്‍ക്കങ്ങള്‍ക്കില്ല’; അയോധ്യവിഷയം അടഞ്ഞ അധ്യായമെന്ന് സുന്നി വഖഫ് ബോര്‍ഡ്

അയോധ്യവിഷയം അടഞ്ഞ അധ്യായമെന്ന് സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ . സമാധാനം പുലരണമെന്നാണ് ബോര്‍ഡിന്റെ ആഗ്രഹം. വിധിയില്‍ നിരാശയോ നഷ്ടബോധമോ ഇല്ല. ഇനി തര്‍ക്കങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ...

‘സ്ഥിതി തുടർന്നാൽ ഓർഡോക്സ് സഭയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിക്കും’:മുന്നറിയിപ്പുമായി യാക്കോബായസഭ

സഭാകേസിലെ സുപ്രീംകോടതിവിധി നടപ്പാക്കുന്നതിന്റെ പേരില്‍ കടുത്തമനുഷ്യാവകാശലംഘനം നിലനിൽക്കുന്നതായി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചശേഷം യാക്കോബായ സഭ പ്രതിനിധിസംഘം. മൃതദേഹം വിശ്വാസമനുസരിച്ച് മറവു ചെയ്യാനുള്ള ഇടവകാംഗങ്ങളുടെ അവകാശം പോലും അനുവദിക്കുന്നില്ല, പരിശുദ്ധ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist