ചുംബനരംഗം ചിത്രീകരിച്ചത് ആഘോഷത്തോടെ,പല്ലൊക്കെ തേച്ച് റെഡിയായി വന്നു; അനുഭവം പങ്കുവച്ച് സുരഭി ലക്ഷ്മി
റൈഫിൾ ക്ലബ്ബ് എന്ന ചിത്രത്തിൽ അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവച്ച് നടി സുരഭി ലക്ഷ്മി. സിനിമയിൽ സജീവ് കുമാറുമായുള്ള ചുംബനരംഗത്തെ കുറിച്ചാണ് താരം പറഞ്ഞത്. അതുവരെയും അങ്ങനെയൊരു സീൻ ...