Wednesday, August 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

ചുംബനരംഗം ചിത്രീകരിച്ചത് ആഘോഷത്തോടെ,പല്ലൊക്കെ തേച്ച് റെഡിയായി വന്നു; അനുഭവം പങ്കുവച്ച് സുരഭി ലക്ഷ്മി

by Brave India Desk
Mar 21, 2025, 07:24 pm IST
in Cinema, Kerala, Entertainment
Share on Facebook
Tweet
WhatsAppTelegram

റൈഫിൾ ക്ലബ്ബ് എന്ന ചിത്രത്തിൽ അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവച്ച് നടി സുരഭി ലക്ഷ്മി. സിനിമയിൽ സജീവ് കുമാറുമായുള്ള ചുംബനരംഗത്തെ കുറിച്ചാണ് താരം പറഞ്ഞത്. അതുവരെയും അങ്ങനെയൊരു സീൻ ഞാൻ ചെയ്തിട്ടില്ല. സാധാരണ ഇത്തരം സീനുകൾ ചിത്രീകരിക്കുമ്പോൾ എല്ലാവരും മാറി നിൽക്കും. കാരണം അഭിനയിക്കുന്നവർ അത്ര കംഫർട്ടബിൾ ആയിരിക്കില്ല. എന്നാൽ അടുത്തത് കിസിങ് സീനാണെന്നും എല്ലാവരും വന്നോയെന്ന് ഞാൻ പറഞ്ഞു. ആ സെറ്റിലെ മൊത്തം ആൾക്കാരും ആ സീൻ ചിത്രീകരിക്കുമ്പോൾ അവിടെ ഉണ്ടായിരുന്നുവെന്ന് താരം പറയുന്നു.

കിസിങ് സീൻ എടുക്കുന്നതിന് മുൻപായി സജീവേട്ടൻ സിഗരറ്റ് വലിക്കുന്നതല്ലേ, പോയി ബ്രഷ് ചെയ്ത് വരാൻ പറഞ്ഞു. ലിപ്ലോക് ചെയ്യാൻ പേടിയുണ്ടോ എന്നും ചോദിച്ചു. ഞാനും ഓടിപ്പോയി ബ്രഷ് ചെയ്ത് ഒരു ഏലക്കായ ഒക്കെ മേടിച്ച് കഴിച്ച്, ഓക്കെ റെഡി എന്ന് പറഞ്ഞ് നിന്നുവെന്ന് താരം പറയുന്നു. ആഘോഷമായിട്ടാണ് സീൻ ചെയ്തതെന്നും ലിപ് ലോക്കിന് റീടേക്ക് വേണ്ടി വന്നുവെന്നും നടി കൂട്ടിച്ചേർത്തു.

Stories you may like

ആൽബർട്ടോയുടെ കഴുത്തിലെ ആ രക്ഷ വെറുമൊരു നൂലല്ല; വിശാൽ കൃഷ്ണമൂർത്തി പൊട്ടിച്ചെറിഞ്ഞ രഹസ്യങ്ങളുടെ കെട്ടുകൾ; ‘ദേവദൂതനി’ലെ ഒളിഞ്ഞിരിക്കുന്ന ജീനിയസ് ടച്ച്

രണ്ടു മണിക്കൂർ കാത്തിരുന്നു, മടങ്ങിപ്പോകാൻ തോന്നി; മന്ത്രി പി.സി. വിഷ്ണുനാഥിനെ വേദിയിലിരുത്തി വിമർശനവുമായി അടൂർ ഗോപാലകൃഷ്ണൻ

സുൽത്താൻ ബത്തേരിയിലെ പ്രസിദ്ധമായ ഒരു റൈഫിൾ ക്ലബ്ബിനെ മുൻനിർത്തിക്കൊണ്ട് തൊണ്ണൂറുകളുടെ ആദ്യത്തിൽ നടക്കുന്ന കഥയാണ് ചിത്രം. വിജയരാഘവൻ, ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, സുരേഷ് കൃഷ്ണ, വിഷ്ണു അഗസ്ത്യ, അനുരാഗ് കശ്യപ്, ഹനുമാൻകൈൻഡ്, എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ. വയനാട്ടിലെ ഒരു റൈഫിൾ ക്ലബ്ബിലേക്ക് സിനിമാനടനായ ഷാജഹാൻ എത്തുന്നു. അഭിനയത്തിന്റെ ഭാഗമായി വേട്ടയാടുന്ന രീതിയും ശൈലിയുമൊക്കെ പഠിക്കാനാണ് വരവ്. എന്നാൽ, അവർ ക്ലബ്ബിലെത്തുന്ന അതേദിവസം തന്നെ അവിടെ ഷാജഹാന്റെ ബന്ധുവായ യുവാവും കൂട്ടുകാരിയായ യുവതിയുമെത്തുന്നു. അവർ ചില പ്രശ്നങ്ങൾ സൃഷ്ടിച്ചാണ് അവിടെയെത്തുന്നത്. അതിന്റെ ഭാഗമായി ആ റൈഫിൾ ക്ലബ്ബ് ആക്രമിക്കപ്പെടുന്നു.

Tags: actresssurabhi lakshmi
Share
Tweet
SendShare

Latest stories from this section

മാസപ്പടി കേസിൽ വീണ വിജയന് ഇഡി സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം, സിഎംആർഎൽ എംഡി ഉൾപ്പെടെ 9 പേർക്കും നോട്ടീസ്

സിഎംആർഎൽ കേസ്: പണമിടപാടിൽ വീണയുടെ പങ്ക് തെളിയിക്കുന്ന പുതിയ സൂചനകൾ; കോഴിക്കോട്ട് 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്!

ഐഫോണും ബൈക്കും വാങ്ങാൻ 13 കാരിയുടെ ക്വട്ടേഷൻ; വയോധികനെ കൊന്ന് വീഡിയോ കോളിൽ കാട്ടിക്കൊടുത്തു, നാടിനെ നടുക്കി കൊലപാതകം!

ഐഫോണും ബൈക്കും വാങ്ങാൻ 13 കാരിയുടെ ക്വട്ടേഷൻ; വയോധികനെ കൊന്ന് വീഡിയോ കോളിൽ കാട്ടിക്കൊടുത്തു, നാടിനെ നടുക്കി കൊലപാതകം!

മക്കളെ പിടിച്ചിറക്കാം; ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി; വയോജന സംരക്ഷണത്തിൽ നിർണായക വിധി!

മക്കളെ പിടിച്ചിറക്കാം; ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി; വയോജന സംരക്ഷണത്തിൽ നിർണായക വിധി!

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

Discussion about this post

Latest News

4500 സിം കാര്‍ഡുകള്‍, ചൈനീസ് മാൽവെയർ, പാകിസ്താൻ കേന്ദ്രം; രാജ്യത്തെ ഞെട്ടിച്ച് വൻ സൈബർ തട്ടിപ്പ് സംഘം പിടിയിൽ!

4500 സിം കാര്‍ഡുകള്‍, ചൈനീസ് മാൽവെയർ, പാകിസ്താൻ കേന്ദ്രം; രാജ്യത്തെ ഞെട്ടിച്ച് വൻ സൈബർ തട്ടിപ്പ് സംഘം പിടിയിൽ!

വാർത്താക്കുറിപ്പിലും പോസ്റ്ററിലും ‘സതീശന് പകരം മുഖ്യമന്ത്രിയായി പിണറായി’; പിആർഡി ഉദ്യോഗസ്ഥർ തെറിച്ചു

വാർത്താക്കുറിപ്പിലും പോസ്റ്ററിലും ‘സതീശന് പകരം മുഖ്യമന്ത്രിയായി പിണറായി’; പിആർഡി ഉദ്യോഗസ്ഥർ തെറിച്ചു

ഐഫോണും ബൈക്കും വാങ്ങാൻ 13 കാരിയുടെ ക്വട്ടേഷൻ; വയോധികനെ കൊന്ന് വീഡിയോ കോളിൽ കാട്ടിക്കൊടുത്തു, നാടിനെ നടുക്കി കൊലപാതകം!

ഓടുപൊളിച്ച് തലയിൽ കല്ലിടാൻ പ്ലാൻ, പ്രചോദനം ‘സ്പൈഡർ’ സിനിമ; കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ പിടി അയയുന്നു! 80 ശതമാനം കപ്പലുകളും ഒമാൻ പാതയിൽ

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ പിടി അയയുന്നു! 80 ശതമാനം കപ്പലുകളും ഒമാൻ പാതയിൽ

വൻ ആഘോഷമായി മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെ രണ്ടാം വിവാഹം ; ഭാര്യയോടൊപ്പം പങ്കെടുത്ത് മുഖ്യമന്ത്രി ഡി കെ ശിവകുമാർ

വൻ ആഘോഷമായി മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെ രണ്ടാം വിവാഹം ; ഭാര്യയോടൊപ്പം പങ്കെടുത്ത് മുഖ്യമന്ത്രി ഡി കെ ശിവകുമാർ

നേപ്പാൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ കരസേനാ മേധാവി ; പ്രതിരോധ പങ്കാളിത്തത്തിൽ പുതിയ ചർച്ചകൾ

നേപ്പാൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ കരസേനാ മേധാവി ; പ്രതിരോധ പങ്കാളിത്തത്തിൽ പുതിയ ചർച്ചകൾ

എനിക്ക് ജനങ്ങളുടെ പണം മോഷ്ടിക്കാൻ അറിയില്ല; സ്റ്റാലിനെയും ഉദയനിധിയെയും കുട്ടിക്കഥയിലൂടെ പരിഹസിച്ച് നിയമസഭയിൽ വിജയിയുടെ  പ്രസംഗം

മൂന്നാമത് കുഞ്ഞുണ്ടായാൽ 365 ദിവസം ശമ്പളത്തോടുകൂടിയ അവധി ; വനിതാ സർക്കാർ ജീവനക്കാർക്കായി പുതിയ പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ

ജനസേവനത്തിന്റെ കാൽനൂറ്റാണ്ട്: മോദിയുടെ ഭരണത്തിലെ 25 വർഷം രാജ്യവ്യാപക ‘സേവാ സങ്കൽപ് മഹോത്സവ്’ ആയി ആഘോഷിക്കാൻ ബിജെപി

ജനസേവനത്തിന്റെ കാൽനൂറ്റാണ്ട്: മോദിയുടെ ഭരണത്തിലെ 25 വർഷം രാജ്യവ്യാപക ‘സേവാ സങ്കൽപ് മഹോത്സവ്’ ആയി ആഘോഷിക്കാൻ ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies