എന്റെ വേഷം കെട്ടി മതസംബന്ധമായ കാര്യങ്ങള്‍ വരെ അവന്‍ പറഞ്ഞു; കേസ് കൊടുക്കേണ്ടി വന്നു; സുരാജിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ് നടന്‍ സുരാജ്
വെഞ്ഞാറമൂടിനെതിരെ കേസ് നല്‍കിയതിനെക്കുറിച്ച് വെളിപ്പെടുത്തി സന്തോഷ് പണ്ഡിറ്റ്. ആറ്റുകാല്‍ പൊങ്കാലയെ വരെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു 2018-ല്‍ സുരാജ് വെഞ്ഞാറമൂട് അവതാരകനായ ഒരു മിമിക്രി പരിപാടിയില്‍ സന്തോഷ് പണ്ഡിറ്റിനെ ...