Thursday, July 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അലക്ഷ്യമായി കാറോടിച്ച് അപകടം ഉണ്ടാക്കിയ കേസ്; സുരാജ് വെഞ്ഞാറമ്മൂടിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തേക്കും

by Brave India Desk
Aug 1, 2023, 10:23 am IST
in Kerala
Share on FacebookTweetWhatsAppTelegram

എറണാകുളം: അലക്ഷ്യമായി കാറോടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തിൽ നടൻ
സുരാജ് വെഞ്ഞാറമ്മൂടിനെതിരെ കർശന നടപടികൾ സ്വീകരിച്ചേക്കുമെന്ന് സൂചന. നടന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനാണ് സാദ്ധ്യത. ഇതുമായി ബന്ധപ്പെട്ട് മോട്ടോർവാഹന വകുപ്പ് ചർച്ച ചെയ്ത് തീരുമാനം എടുക്കും.

അപകട ശേഷം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഗതാഗത നിയമം പാലിക്കുന്നതിൽ നടന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി വ്യക്തമായിരുന്നു. ഇതേ തുടർന്നാണ് കർശന നടപടിയിലേക്ക് കടക്കുന്നത്. സംഭവത്തിൽ ഇന്നലെ രാത്രി പോലീസ് കേസും എടുത്തിരുന്നു. അലക്ഷ്യമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനാണ് കേസ്. ബോധവത്കരണ ക്ലാസിൽ പങ്കെടുക്കാൻ സുരാജിന് നിർദ്ദേശം നൽകുമെന്നും സൂചനയുണ്ട്.

Stories you may like

കണ്ണീരണിഞ്ഞ് വർക്കല; വിവാഹം കഴിഞ്ഞ് വെറും രണ്ടുമാസം, 19 വയസ്സുകാരിയായ നവവധു കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ

വരുന്നത് അതിശക്തമായ പ്രളയസാധ്യത! രാജ്യത്തുടനീളം കാലവർഷം കനക്കുന്നു; കേരളമടക്കം വിവിധ സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ശനിയാഴ്ചയായിരുന്നു സുരാജിന്റെ വാഹനം ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റത്. മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. അപകടത്തിൽ സാരമായി പരിക്കേറ്റ ശരത്ത് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. കാലിലെ എല്ലുകൾക്ക് പൊട്ടലുണ്ട്. അതേസമയം സുരാജിന്റെ കാർ മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചു. നടന് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നാണ് വിവരം.

Tags: accidentcarsuraj venjarammoodMVD
Share9TweetSendShare

Latest stories from this section

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണു! ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണു! ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

കേരള പൊലീസിന്റെ സിസ്റ്റം ഹാക്ക് ചെയ്യാൻ നോക്കിയവർക്ക് പണികിട്ടി! ഫയലുകൾ സുരക്ഷിതം; വെബ്‌സൈറ്റ് തിരിച്ചുപിടിച്ച് സൈബർ ഡിവിഷൻ

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘ദേശാഭിമാനിക്ക് തെറ്റ് പറ്റി, ഇനി കൂടുതൽ ശ്രദ്ധയും ജാഗ്രതയും പുലർത്തും’ ; വിഴിഞ്ഞം ഓഹരി വില്പന വാർത്ത പരസ്യമായി തള്ളി എംവി ഗോവിന്ദൻ

ആറ് ജില്ലകളില്‍ ശക്തമായ മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത; സംസ്ഥാനത്ത് ഇരുപത്തിരണ്ടാം തീയതി വരെ പരക്കെ മഴ; ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം

തീരദേശ ന്യൂനമർദ്ദ പാത്തി; കേരളത്തിൽ തീവ്ര മഴക്ക് സാധ്യത ; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Discussion about this post

Latest News

കണ്ണീരണിഞ്ഞ് വർക്കല; വിവാഹം കഴിഞ്ഞ് വെറും രണ്ടുമാസം, 19 വയസ്സുകാരിയായ നവവധു കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ

കണ്ണീരണിഞ്ഞ് വർക്കല; വിവാഹം കഴിഞ്ഞ് വെറും രണ്ടുമാസം, 19 വയസ്സുകാരിയായ നവവധു കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ

ഇസ്രായേൽ സഞ്ചാരികൾക്ക് പ്രിയം ലഡാക്ക് ; ലഡാക്കിലെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ പ്രതിവർഷം ഇരട്ടി വർദ്ധനവ്

ഇസ്രായേൽ സഞ്ചാരികൾക്ക് പ്രിയം ലഡാക്ക് ; ലഡാക്കിലെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ പ്രതിവർഷം ഇരട്ടി വർദ്ധനവ്

ഡോക്ടർമാരുടെ ദിനത്തിൽ ചർച്ചയായി മോദി മന്ത്രിസഭയിലെ ‘ഡോക്ടർപ്പട’; രോഗം മാറ്റാൻ മാത്രമല്ല രാജ്യം ഭരിക്കാനും തങ്ങൾ റെഡി!

‘യുദ്ധമല്ല, ചർച്ചയാണ് വഴി; ആഗോള യുദ്ധഭീതിക്കിടെ സമാധാന മന്ത്രവുമായി മോദി’; പശ്ചിമേഷ്യ വീണ്ടും കത്തുന്നു

സ്‌കൂൾ-കോളേജ് വിദ്യാർത്ഥിനിയായ ഗർഭിണിയാണോ? സർക്കാർ വക ഒരു ലക്ഷം രൂപ പാരിതോഷികം, വേറെയും ഉപഹാരങ്ങൾ; ചൈനയെ കടത്തിവെട്ടി വിചിത്ര ഉത്തരവുമായി രാജ്യം

‘സ്ത്രീകളിൽ വന്ധ്യത അതിവേഗം കൂടുന്നു, 2036 ഓടെ 8 കോടി സ്ത്രീകളെ ബാധിച്ചേക്കാം’; ഞെട്ടിക്കുന്ന റിപ്പോർട്ടുമായി  പഠനം

തലമുതൽ കാൽവരെ തല്ലിച്ചതച്ചു, നിരന്തരം മതംമാറ്റാൻ ശ്രമിച്ചു’; ഉസ്‌ബെകിസ്താനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനിയുടെ മരണത്തിൽ വെളിപ്പെടുത്തലുമായി കുടുംബം

തലമുതൽ കാൽവരെ തല്ലിച്ചതച്ചു, നിരന്തരം മതംമാറ്റാൻ ശ്രമിച്ചു’; ഉസ്‌ബെകിസ്താനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനിയുടെ മരണത്തിൽ വെളിപ്പെടുത്തലുമായി കുടുംബം

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

വരുന്നത് അതിശക്തമായ പ്രളയസാധ്യത! രാജ്യത്തുടനീളം കാലവർഷം കനക്കുന്നു; കേരളമടക്കം വിവിധ സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

പുഴയിലൂടെ ഒഴുകിനടക്കുന്നത് ആയിരക്കണക്കിന് ഗ്യാസ് സിലിണ്ടറുകളോ! കനത്ത മഴയ്ക്കിടെ നടുക്കുന്ന ദൃശ്യങ്ങൾ; ജീവൻ പണയംവെച്ച് നാട്ടുകാരുടെ ‘സിലിണ്ടർ വേട്ട’

പുഴയിലൂടെ ഒഴുകിനടക്കുന്നത് ആയിരക്കണക്കിന് ഗ്യാസ് സിലിണ്ടറുകളോ! കനത്ത മഴയ്ക്കിടെ നടുക്കുന്ന ദൃശ്യങ്ങൾ; ജീവൻ പണയംവെച്ച് നാട്ടുകാരുടെ ‘സിലിണ്ടർ വേട്ട’

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണു! ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണു! ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies