‘കൊറോണ സ്ഥിരീകരിച്ച പ്രതിയെ അറസ്റ്റ് ചെയ്ത സിഐയോടൊപ്പം വേദി പങ്കിട്ടു’; ക്വാറന്റൈനിലെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്
തിരുവനന്തപുരം: നടന്‍ സുരാജ് വെഞ്ഞാറമൂട് ക്വാറന്റൈനിൽ പ്രവേശിച്ചു. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച പ്രതിയെ അറസ്റ്റ് ചെയ്ത സിഐയോടൊപ്പം വേദി പങ്കിട്ടതിനെ തുടര്‍ന്നാണ് സുരാജിനോട് ക്വാറന്റൈനില്‍ പ്രവേശിക്കാൻ ...