കനത്ത സുരക്ഷയിൽ വിധി കേൾക്കാൻ രാഹുൽ കോടതിയിൽ; പുറത്ത് പ്രതിഷേധ നാടകങ്ങൾക്ക് ആളെക്കൂട്ടി കോൺഗ്രസ്
സൂററ്റ്: മോദി സമുദായത്തെ അപമാനിച്ചുവെന്ന കേസിൽ വിധി പ്രസ്താവം കേൾക്കാൻ കനത്ത സുരക്ഷയിലാണ് രാഹുൽ കോടതിയിലെത്തിയത്. അതിനിടെ കോടതിക്ക് പുറത്ത് രാഹുലിനെ സ്വീകരിക്കാനെന്ന പേരിൽ ആളെക്കൂട്ടി പ്രതിഷേധ ...