രാഷ്ട്ര മതമെന്ന നിലയിൽ ഇസ്ലാമിനെ തിരഞ്ഞെടുത്ത ഒരു രാജ്യത്തിനും മതേതരമാകാൻ കഴിയില്ല; തുറന്നടിച്ച് ബംഗ്ലാദേശ് മുൻ ചീഫ് ജസ്റ്റിസ്
ധാക്ക: രാഷ്ട്ര മതം എന്ന നിലയിൽ ഇസ്ലാമിനെ തിരഞ്ഞെടുത്ത ഒരു രാജ്യത്തിനും മതേതരം ആകാൻ കഴിയില്ലെന്ന് തുറന്നു പറഞ്ഞ് ബംഗ്ലാദേശിലെ മുൻ ചീഫ് ജസ്റ്റിസ് സുരേന്ദ്ര കുമാർ ...