സുരേഷ് ഗോപിക്ക് പിറന്നാൾ; ആശംസകളുമായി പ്രിയപ്പെട്ടവർ; തൃശൂരിന്റെ എംപി ഇന്ന് പാർലമെന്റിൽ
തൃശൂർ: കേന്ദ്ര സഹമന്ത്രിയും സുരേഷ് ഗോപിക്ക് ഇന്ന് 66-ാം ജന്മദിനം. ലോക്‌സഭാ തിരഞ്ഞെടുപ്പായതിനാൽ തന്നെ പാർലമെന്റിലാണ് പിറന്നാൾ ദിവസം തൃശൂരിന്റെ എംപി കൂടിയായ സുരേഷ് ഗോപി. ബിജെപിയ്ക്കായി ...