ഒറ്റദിവസം കൊണ്ട് ആറ് സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾ; യുവതിയ്ക്ക് ദാരുണാന്ത്യം; കോടതി വിധി കുടുംബത്തിന് അനുകൂലം
ബീജിംഗ്; ഒരു ദിവസം ആറ് സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾക്ക് വിധേയയായ യുവതിയ്ക്ക് ദാരുണാന്ത്യമെന്ന് റിപ്പോർട്ട്. ചൈനയിലെ ഗ്വാങ്‌സി പ്രവശ്യയിലെ ഗ്വിഗാങ്ങിലെ ഗ്രാമപ്രദേശത്ത് നിന്നുള്ള ലിയു എന്ന യുവതിയ്ക്കാണ് ദാരുണാന്ത്യം. ...








