സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്ക് ദൃശ്യങ്ങള്‍ യഥാര്‍ത്ഥമോ..?
ഡല്‍ഹി: കശ്മീരിലെ ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണം പാകിസ്ഥാന്‍ സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല. എന്നിരുന്നാലും ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണ ...