”തീവ്രവാദത്തിന്റെ പേരില്‍ യുദ്ധം നടത്തുന്നവര്‍ക്ക് ഇന്ത്യന്‍ സൈനികര്‍ നല്‍കിയത് ചുട്ട മറുപടി” സൈനികരെ അഭിനന്ദിച്ച് വീണ്ടും മോദി” വ്യോമസേന ലിംഗസമത്വത്തിന്റെ ഉദാഹരണം”
2016ല്‍ നിയന്ത്രണരേഖ മറികടന്ന് പാക്കിസ്ഥാനിലെത്തി തീവ്രവാദികളുടെ താവളം തകര്‍ത്ത് ഇന്ത്യന്‍ കരസേനയെ മന്‍ കീ ബാത്തിലൂടെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ഇന്ത്യക്കാരും സുരക്ഷാ സൈനികരെ ...