കമ്യൂണിസ്റ്റ് ഭീകരതയിൽ മനംമടുത്തു; ആയുധംവച്ച് പോലീസിന് മുൻപിൽ കീഴടങ്ങി തലയ്ക്ക് ലക്ഷങ്ങൾ വിലയിട്ട ഭീകരർ
റാഞ്ചി: ഝാർഖണ്ഡിൽ തലയ്ക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. സുക്മ ജില്ലയിലാണ് സംഭവം. ഭീകരരായ മാദ്‌വി ബുദ്ര, വെട്ടി ജോഗ, മാദ്‌വി ജോഗ ...