Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സെക്രട്ടറിയാകാൻ വെറും ശുപാർശ പോരാ; കോൺഗ്രസ് നേതാക്കൾക്ക് പത്ത് ജൻപഥിൽ രാഹുലിന്റെ ‘ഇന്റർവ്യൂ; ഉത്തരങ്ങൾ കുറിച്ചെടുത്ത് കെ.സി. വേണുഗോപാൽ

by Brave India Desk
Sep 8, 2026, 10:17 am IST
in News, India
Share on Facebook
Tweet
WhatsAppTelegram

എഐസിസി സെക്രട്ടറിമാരെ കണ്ടെത്താൻ കോൺഗ്രസ് നേതാക്കൾക്ക് മുന്നിൽ അഭിമുഖ പരീക്ഷയൊരുക്കി ദേശീയ നേതൃത്വം. ഡൽഹിയിലെ പത്ത് ജൻപഥിൽ നടന്ന അഭിമുഖത്തിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരാണ് നേതൃത്വം നൽകിയത്.

Stories you may like

ആകാശ് മുതൽ ബ്രഹ്മോസ് വരെ വൻതോതിൽ നിർമ്മിക്കാൻ ഇന്ത്യ; കോടികളുടെ ഓർഡറുകളുമായി ബിഇഎല്ലും ബിഡിഎല്ലും

ചൈനീസ് നിയന്ത്രണങ്ങൾക്ക് പൂട്ടിടാൻ ഇന്ത്യ; ബ്രിക്സ് ഉച്ചകോടിയിൽ ഷി ജിൻപിംഗിനോട് നിലപാട് കടുപ്പിക്കും

അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ച് നേതാക്കൾ വീതമടങ്ങുന്ന ഓരോ സംഘത്തിനും അരമണിക്കൂർ വീതമാണ് സമയം അനുവദിച്ചത്. സംഘടനാ പദവികൾ വഹിച്ച പരിചയം കേവലം എണ്ണിപ്പറയുന്നതിന് പകരം താഴെത്തട്ടിൽ പ്രവർത്തകരെ എങ്ങനെ ഒപ്പം നിർത്തി, പ്രതിസന്ധികൾ എങ്ങനെ പരിഹരിച്ചു, രാഷ്ട്രീയ സമ്മർദ്ദങ്ങളെയും ശുപാർശകളെയും എങ്ങനെ നേരിട്ടു തുടങ്ങിയ നിർണ്ണായക കാര്യങ്ങളിലാണ് നേതൃത്വം വ്യക്തത തേടിയത്. നേതാക്കൾ മറുപടി നൽകുമ്പോൾ കെ.സി. വേണുഗോപാൽ ഓരോരുത്തരുടെയും പ്രകടനങ്ങൾ പ്രത്യേകം കുറിച്ച് വെക്കുന്നുണ്ടായിരുന്നു.

സ്വന്തം തട്ടകത്തിന് പുറത്ത് മറ്റൊരു സംസ്ഥാനത്തിന്റെ ചുമതല ലഭിച്ചാൽ ഭാഷയും സംസ്കാരവും രാഷ്ട്രീയ സാഹചര്യങ്ങളും വേഗത്തിൽ പഠിച്ചെടുത്ത് പ്രവർത്തിക്കാൻ കഴിയുമോയെന്ന ചോദ്യമാണ് നേതാക്കൾക്ക് മുന്നിലെ പ്രധാന കടമ്പയായത്. കേവലം ഏതാനും മിനിറ്റുകൾക്കുള്ളിൽ തങ്ങളുടെ പ്രവർത്തന പാരമ്പര്യവും നേതൃപാടവവും ബോധ്യപ്പെടുത്തേണ്ട വെല്ലുവിളിയാണ് ഓരോ നേതാവും നേരിട്ടത്.

Tags: aiccrahul gandhiKC VENUGOPAL
Share
Tweet
SendShare

Latest stories from this section

വണ്ടി മോഷ്ടാക്കൾ ഇനി തലപുകയ്ക്കട്ടെ! പുതിയ എസ്‌യുവി സുരക്ഷിതമാക്കാൻ ക്രെയ്ൻ വിളിച്ച് രണ്ടാം നിലയിലെ ടെറസിൽ എത്തിച്ചു, വീഡിയോ വൈറൽ!

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മലയാളികൾക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

9/11 ഭീകരാക്രമണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സൗദി ബന്ധവും അൽ ഖ്വെയ്ദ ബന്ധവും സ്ഥിരീകരിക്കുന്ന തെളിവുകൾ പുറത്ത്, എഫ്ബിഐക്ക് കടുത്ത വീഴ്ച!

‘മൂന്നാറിൽ സെക്കൻഡ് ഹണിമൂൺ!!: ഭാര്യ വീണ വിജയനൊപ്പമുള്ള കിടിലൻ ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി റിയാസ്

സ്വത്തുവിവരങ്ങൾ മറച്ചുവെച്ചെന്ന് പരാതി; മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവ്!

ഇറാൻ ഭൂപടത്തിന് സ്വന്തം മുഖം നൽകി ട്രംപ്; എഐ ചിത്രങ്ങളും പോസ്റ്റുകളുമായി തരംഗം, യുഎസ്-ഇറാൻ പോര് പുതിയ തലത്തിലേക്ക്!

Latest News

ആകാശ് മുതൽ ബ്രഹ്മോസ് വരെ വൻതോതിൽ നിർമ്മിക്കാൻ ഇന്ത്യ; കോടികളുടെ ഓർഡറുകളുമായി ബിഇഎല്ലും ബിഡിഎല്ലും

ആകാശ് മുതൽ ബ്രഹ്മോസ് വരെ വൻതോതിൽ നിർമ്മിക്കാൻ ഇന്ത്യ; കോടികളുടെ ഓർഡറുകളുമായി ബിഇഎല്ലും ബിഡിഎല്ലും

ഇന്ത്യയ്ക്ക് ബാറ്റിംഗ് പറുദീസ, പാകിസ്ഥാന് കെണി; തോൽവിക്ക് കാരണം തങ്ങൾക്ക് കിട്ടുന്ന മോശം പിച്ച് എന്ന് മുൻ പാക് താരം

ഇന്ത്യയ്ക്ക് ബാറ്റിംഗ് പറുദീസ, പാകിസ്ഥാന് കെണി; തോൽവിക്ക് കാരണം തങ്ങൾക്ക് കിട്ടുന്ന മോശം പിച്ച് എന്ന് മുൻ പാക് താരം

ചൈനീസ് നിയന്ത്രണങ്ങൾക്ക് പൂട്ടിടാൻ ഇന്ത്യ; ബ്രിക്സ് ഉച്ചകോടിയിൽ ഷി ജിൻപിംഗിനോട് നിലപാട് കടുപ്പിക്കും

ചൈനീസ് നിയന്ത്രണങ്ങൾക്ക് പൂട്ടിടാൻ ഇന്ത്യ; ബ്രിക്സ് ഉച്ചകോടിയിൽ ഷി ജിൻപിംഗിനോട് നിലപാട് കടുപ്പിക്കും

സെക്രട്ടറിയാകാൻ വെറും ശുപാർശ പോരാ; കോൺഗ്രസ് നേതാക്കൾക്ക് പത്ത് ജൻപഥിൽ രാഹുലിന്റെ ‘ഇന്റർവ്യൂ; ഉത്തരങ്ങൾ കുറിച്ചെടുത്ത് കെ.സി. വേണുഗോപാൽ

സെക്രട്ടറിയാകാൻ വെറും ശുപാർശ പോരാ; കോൺഗ്രസ് നേതാക്കൾക്ക് പത്ത് ജൻപഥിൽ രാഹുലിന്റെ ‘ഇന്റർവ്യൂ; ഉത്തരങ്ങൾ കുറിച്ചെടുത്ത് കെ.സി. വേണുഗോപാൽ

വണ്ടി മോഷ്ടാക്കൾ ഇനി തലപുകയ്ക്കട്ടെ! പുതിയ എസ്‌യുവി സുരക്ഷിതമാക്കാൻ ക്രെയ്ൻ വിളിച്ച് രണ്ടാം നിലയിലെ ടെറസിൽ എത്തിച്ചു, വീഡിയോ വൈറൽ!

വണ്ടി മോഷ്ടാക്കൾ ഇനി തലപുകയ്ക്കട്ടെ! പുതിയ എസ്‌യുവി സുരക്ഷിതമാക്കാൻ ക്രെയ്ൻ വിളിച്ച് രണ്ടാം നിലയിലെ ടെറസിൽ എത്തിച്ചു, വീഡിയോ വൈറൽ!

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മലയാളികൾക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

9/11 ഭീകരാക്രമണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സൗദി ബന്ധവും അൽ ഖ്വെയ്ദ ബന്ധവും സ്ഥിരീകരിക്കുന്ന തെളിവുകൾ പുറത്ത്, എഫ്ബിഐക്ക് കടുത്ത വീഴ്ച!

‘മൂന്നാറിൽ സെക്കൻഡ് ഹണിമൂൺ!!: ഭാര്യ വീണ വിജയനൊപ്പമുള്ള കിടിലൻ ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി റിയാസ്

സ്വത്തുവിവരങ്ങൾ മറച്ചുവെച്ചെന്ന് പരാതി; മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവ്!

ഇറാൻ ഭൂപടത്തിന് സ്വന്തം മുഖം നൽകി ട്രംപ്; എഐ ചിത്രങ്ങളും പോസ്റ്റുകളുമായി തരംഗം, യുഎസ്-ഇറാൻ പോര് പുതിയ തലത്തിലേക്ക്!

ഇറാൻ ഭൂപടത്തിന് സ്വന്തം മുഖം നൽകി ട്രംപ്; എഐ ചിത്രങ്ങളും പോസ്റ്റുകളുമായി തരംഗം, യുഎസ്-ഇറാൻ പോര് പുതിയ തലത്തിലേക്ക്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology