ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ കൂടുതൽ സുരക്ഷ; ഭാരതം വാങ്ങാനൊരുങ്ങുന്നത് 12 നിരീക്ഷണ വിമാനങ്ങൾ കൂടി; ചിലവിടുന്നത് 2,900 കോടി രൂപ
ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്താൻ ഭാരതം. ഇതിനായി കൂടുതൽ നിരീക്ഷണ വിമാനങ്ങൾ വാങ്ങാനാണ് തീരുമാനം. ഈ വിമാനങ്ങൾ നാവിക സേനയ്ക്കും തീരസംരക്ഷണ സേനയ്ക്കുമായി ...