അമൃത്പാലിനെ രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് ഇന്ത്യ; പിന്നാലെ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി നേപ്പാൾ
കാഠ്മണ്ഡു: പിടികിട്ടാപ്പുള്ളിയും ഖാലിസ്ഥാൻ നേതാവുമായ അമൃത്പാൽ സിങ് നേപ്പാളിൽ ഒളിവിൽ കഴിഞ്ഞ് വരികയാണെന്ന് റിപ്പോർട്ടുകൾ. അമൃത്പാൽ സിങ് നേപ്പാളിലുണ്ടെന്ന സൂചന ലഭിച്ചതോടെ ഇയാളെ മൂന്നാമതൊരു രാജ്യത്തേക്ക് രക്ഷപ്പെടാൻ ...