‘ഡല്‍ഹിയില്‍ ആം ആദ്മി പാർട്ടിക്ക് സീറ്റുകള്‍ നഷ്ടപ്പെടും, ബിജെ.പി നേട്ടമുണ്ടാക്കും’; സര്‍വേ ഫലം പുറത്ത്
ഡല്‍ഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന് ന്യൂസ് എക്‌സ്-പോള്‍സ്ട്രാറ്റ് അഭിപ്രായ സര്‍വെ ഫലം പുറത്ത്. എന്നാല്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി വീണ്ടും ...