അവനെങ്ങാനും ക്രീസിൽ നിന്നാൽ ഓസ്ട്രേലിയ തീർന്നു, എതിർ കാണികളെ ആ ഇന്ത്യൻ താരം കൈയിലെടുക്കും: രവി ശാസ്ത്രി
വരാനിരിക്കുന്ന ടി20 പരമ്പരയിൽ യുവതാരം അഭിഷേക് ശർമ്മ ക്രീസിൽ കൂടുതൽ നേരം ബാറ്റ് ചെയ്താൽ, ഓസ്‌ട്രേലിയയ്ക്ക് വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് മുഖ്യ പരിശീലകൻ രവി ശാസ്ത്രി ...








