പാക്കിസ്ഥാനെതിരെ യുഎസ് സുരക്ഷ ഉപദേഷ്ടാവ്; അജിത് ഡോവലുമായി വിഷയം ചര്‍ച്ച ചെയ്തു
വാഷിങ്ടണ്‍: കശ്മീരിലെ ഉറി ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നയതന്ത്ര യുദ്ധം മുറുകുന്നു. ഈ സാഹചര്യത്തില്‍ ഉറി ആക്രമണത്തെ അപലപിച്ച് യു.എസ് സുരക്ഷാ ഉപദേഷ്ടാവ് സൂസന് ...