വാഷിംഗ്ടണ്‍ : പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു. ഒക്ടോബറില്‍ ഇരുവരും കൂടിക്കാഴ്ച നടത്തുമെന്ന് യു.എസ് സുരക്ഷാ ഉപദേഷ്ടാവ് സുസന്‍ റൈസ് പറഞ്ഞു.
ഞായറാഴ്ചയാണ് പാകിസ്ഥാനിലെത്തി റൈസ്, നവാസ് ഷെരീഫിനെ കണ്ടത്. അപ്പോഴാണ് ഒബാമയുടെ ആഗ്രഹം ഷെരീഫിനെ അറിയിച്ചത്. ഇക്കാര്യം ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു. ഷെരീഫുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം റൈസ് പാകിസ്ഥാന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസിനെയും കണ്ടു.
Discussion about this post