‘വൈന്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ അനുമതി തേടി ആര്‍ച്ച് ബിഷപ്പ് സൂസപാക്യം’, മദ്യനയത്തിലെ സഭയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി വിവരാവകാശ രേഖ
തിരുവനന്തപുരം: മദ്യനയത്തില്‍ സഭയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി വിവരാവകാശ രേഖ. വൈന്‍ ഉല്പാദനം 250 ലിറ്ററില്‍ നിന്ന് 2500 ലിറ്ററാക്കാന്‍ അനുമതി തേടി ആര്‍ച്ച് ബിഷപ്പ് സൂസപാക്യം എക്‌സൈസ് ...