‘സുഷമ സ്വരാജ് രാജ്യത്തിന് നൽകിയ സംഭാവനകൾ അനശ്വരമാവണം’: വിശിഷ്ട വനിതകൾക്കായി ‘സുഷമാ സ്വരാജ്’ പുരസ്കാരം
ന്യൂഡൽഹി:ബിജെപിയുടെ സമ്മുന്നത നേതാവും ഇന്ത്യൻ വിദേശ കാര്യ മന്ത്രിയുമായിരുന്ന സുഷമാ സ്വരാജിൻറെ പേരിൽ ഈ വർഷം മുതൽ ദേശീയ പുരസ്കാരം നൽകാൻ തീരുമാനവുമായി ദേശീയ മഹിളാ മോർച്ച. ...








