Thursday, May 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘സുഷമ സ്വരാജ്  രാജ്യത്തിന് നൽകിയ സംഭാവനകൾ അനശ്വരമാവണം’: വിശിഷ്ട വനിതകൾക്കായി ‘സുഷമാ സ്വരാജ്’ പുരസ്കാരം

by Brave India Desk
Jan 29, 2023, 03:33 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി:ബിജെപിയുടെ സമ്മുന്നത നേതാവും ഇന്ത്യൻ വിദേശ കാര്യ മന്ത്രിയുമായിരുന്ന സുഷമാ സ്വരാജിൻറെ പേരിൽ ഈ വർഷം മുതൽ ദേശീയ  പുരസ്കാരം നൽകാൻ തീരുമാനവുമായി ദേശീയ മഹിളാ മോർച്ച. ഇതിനായികൃത്യമായ സുതാര്യത കാത്തുസൂക്ഷിക്കുന്ന ഒരു ഉന്നതാധികാര സമിതിയെ നിയോഗിക്കും. സമൂഹത്തിൻറെ വിവിധ സേവന മേഖലകളിൽ തിളങ്ങി നിൽക്കുന്ന വിശിഷ്ട വനിതകൾക്കായിരിക്കും ‘സുഷമാ സ്വരാജ്’ പുരസ്കാരം നൽകുക.

സുഷമ സ്വരാജ്  രാജ്യത്തിന് നൽകിയ സംഭാവനകൾ അനശ്വരമാക്കുക അതിലൂടെ സമൂഹത്തിൽ മാതൃകയാവേണ്ട വനിതകളുടെ  സേവനങ്ങൾ രാജ്യത്തെ അറിയിക്കുക  എന്നതാണ്  പുരസ്കാരദാനത്തിലൂടെ മഹിളാ മോർച്ച ലക്ഷ്യമിടുന്നത്. “ പുരസ്കാരം വിധ വിഭാഗങ്ങളിൽ നിന്നുള്ള വിശിഷ്ട വനിതകൾക്ക് സമ്മാനിക്കാൻ പദ്ധതിയിടുന്നു,  എല്ലാ വർഷവും മാർച്ചിൽ ആയിരിക്കും പുരസ്കാര വിതരണം“, ബിജെപി മഹിളാ മോർച്ചയുടെ ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ പറഞ്ഞു.

Stories you may like

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി പൂർണ്ണമായും അടയ്ക്കും ; ഓരോ നുഴഞ്ഞുകയറ്റക്കാരെയും കണ്ടെത്തി പുറത്താക്കും ; ‘സ്മാർട്ട് ബോർഡർ’ പദ്ധതി പ്രഖ്യാപിച്ച് അമിത് ഷാ

‘ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും പശ്ചിമേഷ്യയിലേക്ക് കൊടുക്കേണ്ട സമയം’ ; റഷ്യയിലെ അന്താരാഷ്ട്ര സുരക്ഷാ ഫോറത്തിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

മഹിളാ മോർച്ചയുടെ സംസ്ഥാന ഘടകത്തിൻറെയും ദേശീയ ഘടകത്തിൻറെയും ശരിയായ ഏകോപനത്തോടെയായിരിക്കും പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുക. സുതാര്യതയും ആധികാരികതയും ഉറപ്പാക്കാൻ ഉന്നത ഉദ്യോഗസ്ഥരും, പ്രമുഖരും ഉൾപ്പെടുന്ന കമ്മിറ്റി   രൂപീകരിക്കും. അവാർഡ് ദാന ചടങ്ങ് സമൂഹമാദ്ധ്യമങ്ങളിലൂടെയും , വാർത്താ ചാനലുകളിലൂടെയും സംപ്രേക്ഷണം ചെയ്യുമെന്നും വാനതി ശ്രീനിവാസൻ   അറിയിച്ചു.

വിവിധ മേഖലകളിൽ നിന്നുള്ള സ്ത്രീകളുടെ കഴിവിനെ  അംഗീകരിക്കുക എന്ന്  മാത്രമല്ല,അവരുടെ നേട്ടങ്ങളും സേവനങ്ങളും സമൂഹത്തിലെ മറ്റുള്ളവർക്ക് പ്രചോദനവും പ്രോത്സാഹനവും നൽകണമെന്ന ലക്ഷ്യവും പുരസ്കാര ദാനത്തിലൂടെ ഉദ്ദേശിക്കുന്നുവെന്നും വാനതി ശ്രീനിവാസൻ പറഞ്ഞു.

Tags: sushama swaraj awardbjp mahilamorcha
ShareTweetSendShare

Latest stories from this section

കർണാടകയിൽ രാഷ്ട്രീയ ബോംബ് പൊട്ടിച്ച് സിദ്ധരാമയ്യ; രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായയ്ക്ക് പരീക്ഷണം; ഡി കെ ശിവകുമാറിന് ഇനി പരീക്ഷണ നാളുകൾ

ഫ്ലക്സ് ഉയർത്തി കാത്തിരുന്ന് കോൺഗ്രസ് പ്രവർത്തകർ, നേതാക്കളെ കാണാതെ വിമാനത്താവളത്തിലേക്ക് തിരിച്ച് വിജയ്; ദില്ലിയിൽ കണ്ടത് നാടകീയ രംഗങ്ങൾ

തൃണമൂൽ ദേശീയ വക്താവ് സ്ഥാനം രാജിവച്ച് മുതിർന്ന നേതാവ് ഡോ. ശാന്തനു സെൻ ; പാർട്ടിയിലെ അഴിമതികൾക്കും അനീതികൾക്കും എതിരെ രൂക്ഷവിമർശനവുമായി രാജിക്കത്ത്

നാല് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി ; ഡൽഹിയിൽ ഹർഷ് മൽഹോത്ര നയിക്കും

Discussion about this post

Latest News

ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെ മുട്ട എറിഞ്ഞ് ഒളിവിൽ പോയ സിപിഎം ലോക്കൽ സെക്രട്ടറി കീഴടങ്ങി ; വധശ്രമ കുറ്റം ചുമത്തി പോലീസ്

ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെ മുട്ട എറിഞ്ഞ് ഒളിവിൽ പോയ സിപിഎം ലോക്കൽ സെക്രട്ടറി കീഴടങ്ങി ; വധശ്രമ കുറ്റം ചുമത്തി പോലീസ്

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി പൂർണ്ണമായും അടയ്ക്കും ; ഓരോ നുഴഞ്ഞുകയറ്റക്കാരെയും കണ്ടെത്തി പുറത്താക്കും ; ‘സ്മാർട്ട് ബോർഡർ’ പദ്ധതി പ്രഖ്യാപിച്ച് അമിത് ഷാ

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി പൂർണ്ണമായും അടയ്ക്കും ; ഓരോ നുഴഞ്ഞുകയറ്റക്കാരെയും കണ്ടെത്തി പുറത്താക്കും ; ‘സ്മാർട്ട് ബോർഡർ’ പദ്ധതി പ്രഖ്യാപിച്ച് അമിത് ഷാ

‘ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും പശ്ചിമേഷ്യയിലേക്ക് കൊടുക്കേണ്ട സമയം’ ; റഷ്യയിലെ അന്താരാഷ്ട്ര സുരക്ഷാ ഫോറത്തിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

‘ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും പശ്ചിമേഷ്യയിലേക്ക് കൊടുക്കേണ്ട സമയം’ ; റഷ്യയിലെ അന്താരാഷ്ട്ര സുരക്ഷാ ഫോറത്തിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

കർണാടകയിൽ രാഷ്ട്രീയ ബോംബ് പൊട്ടിച്ച് സിദ്ധരാമയ്യ; രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായയ്ക്ക് പരീക്ഷണം; ഡി കെ ശിവകുമാറിന് ഇനി പരീക്ഷണ നാളുകൾ

കർണാടകയിൽ രാഷ്ട്രീയ ബോംബ് പൊട്ടിച്ച് സിദ്ധരാമയ്യ; രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായയ്ക്ക് പരീക്ഷണം; ഡി കെ ശിവകുമാറിന് ഇനി പരീക്ഷണ നാളുകൾ

ഫ്ലക്സ് ഉയർത്തി കാത്തിരുന്ന് കോൺഗ്രസ് പ്രവർത്തകർ, നേതാക്കളെ കാണാതെ വിമാനത്താവളത്തിലേക്ക് തിരിച്ച് വിജയ്; ദില്ലിയിൽ കണ്ടത് നാടകീയ രംഗങ്ങൾ

ഫ്ലക്സ് ഉയർത്തി കാത്തിരുന്ന് കോൺഗ്രസ് പ്രവർത്തകർ, നേതാക്കളെ കാണാതെ വിമാനത്താവളത്തിലേക്ക് തിരിച്ച് വിജയ്; ദില്ലിയിൽ കണ്ടത് നാടകീയ രംഗങ്ങൾ

ഹാർദിക് പാണ്ഡ്യ സി.എസ്.കെയിലേക്ക്? മുംബൈ ഇന്ത്യൻസ് വിടണമെന്ന് ബദ്രിനാഥ്, വമ്പൻ ട്രേഡ് നിർദ്ദേശവുമായി മുൻ താരം

ഭാവാഭിനയം നടത്തുന്നവരെയല്ല, മനുഷ്യർക്ക് വ്യക്തമാകുന്ന രീതിയിൽ സംസാരിക്കുന്ന ആളെയാണ് മുഖ്യമന്ത്രിയായി വേണ്ടത് ; വി ഡി സതീശനെതിരെ എം എ ബേബി

ഐ.പി.എൽ 2027-ലും ധോണിയോ?; ചെന്നൈയിൽ തന്നെ അവസാന മത്സരം കളിക്കുമെന്ന വാക്ക് പാലിക്കുമെന്ന് സി.എസ്.കെ സി.ഇ.ഒ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology