മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രക്കും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീട്ടുനിരീക്ഷണത്തിലാണെന്നും, വീട്ടിലിരുന്ന് ജോലികള്‍ നിയന്ത്രിക്കുമെന്നും ഇരുവരും അറിയിച്ചു. ...