വർഷങ്ങൾക്ക് മുൻപ് കശ്മീർ സന്ദർശിക്കാൻ പോലും ഭയമായിരുന്നു; വെളിപ്പെടുത്തലുമായി മുൻ കേന്ദ്രആഭ്യന്തരമന്ത്രി
ശ്രീനഗർ: ജമ്മുകശ്മീർ സന്ദർശിക്കാൻ പോലും തനിക്ക് ഭയമായിരുന്നുവെന്ന് മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീൽ കുമാർ ഷിൻഡെ. ഇന്ന് ജമ്മുവിലെ പ്രമുഖടൂറിസ്റ്റ് കേന്ദ്രംകൂടിയായ ലാൽചൗക്ക് സന്ദർശിക്കാൻ ഭയമായിരുന്നുവെന്നാണ് യുപിഎ ...