മുസ്ലീം യുവാവിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങാൻ മടിയ്ക്കുന്ന ഹൈന്ദവ ധാർഷ്യം; പുരസ്‌കാര വിവാദം വർഗ്ഗീയവത്കരിച്ച് സിപിഎം നേതാവ്
തൃശ്ശൂർ: നടൻ ആസിഫലിയിൽ നിന്നും പുരസ്‌കാരം വാങ്ങാൻ സംഗീത സംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണൻ വിസമ്മതിച്ച സംഭവത്തെ വർഗ്ഗീയ വത്കരിച്ച് ഇടത് നേതാവ്. തൃശ്ശൂർ സ്വദേശിയും സിപിഎം ...