മുന്നോട്ടുള്ള ജീവിതത്തിന് ഞാൻ തയ്യാറാണ്; ഹൃദയാഘാതമുണ്ടായി, ശസ്ത്രക്രിയയ്ക്ക് വിധേയ ആയെന്ന് സുസ്മിത സെൻ
മുംബൈ: ഹൃദയാഘാതത്തെ തുടർന്ന് ആൻജിയോപ്ലാസ്റ്റിക്കിന് വിധേയായതായി ബോളിവുഡി നടി സുസ്മിത സെൻ. സോഷ്യൽ മീഡിയയിലൂടെയാണ് രോഗവിവരം ആരാധകരെ അറിയിച്ചത്. ഹൃദയാഘാതം ഉണ്ടായെന്നും ശസ്ത്രക്രിയയിലൂടെ ഹൃദയത്തിൽ സ്റ്റെന്റ് ഘടിപ്പിച്ചതായും ...