ഡൽഹി ഇരട്ട സ്ഫോടനം; കാർ ഓടിച്ചത് ഉമർ മുഹമ്മദ്?ചിത്രം പുറത്ത് ഫരീദാബാദ് ഭീകരസംഘത്തിൽ പോലീസ് തിരയുന്ന വ്യക്തി..
രാജ്യത്തെ ഞെട്ടിച്ച ഡൽഹി ഇരട്ട സ്ഫോടനത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്.സ്‌ഫോടനത്തിന് ഉപയോഗിച്ച കാർ ഓടിച്ച വ്യക്തിയുടെ പേര് ഉമർ മുഹമ്മദാണെന്നാണ് സൂചന. ഫരീദാബാദ് ഭീകരസംഘത്തിൽ പോലീസ് ...









