ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയം; കൊന്ന് മൃതദേഹത്തിന് മേൽ 30 കിലോ ഉപ്പിട്ട് കുഴിച്ച് മൂടി; മുകളിൽ പച്ചക്കറി കൃഷിയും
ലക്നൗ: ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് കൊന്ന് മൃതദേഹം ഒളിപ്പിച്ച കേസിൽ ഭർത്താവ് പിടിയിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. പച്ചക്കറി വ്യാപാരിയായ ദിനോശ് എന്നയാളാണ് ഭാര്യയെ ...