ബംഗാൾ കാവിയിലേക്ക്; മമതയുടെ കോട്ട തകർത്തത് ബിജെപിയുടെ ദളിത്-ആദിവാസി കരുത്ത്! ഗ്രാമങ്ങളിലും നഗരങ്ങളിലും ബിജെപി തരംഗം
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി കൈവരിച്ച ഐതിഹാസിക വിജയത്തിന്റെ കണക്കുകൾ പുറത്തുവരുമ്പോൾ തകർന്നു വീഴുന്നത് തൃണമൂൽ കോൺഗ്രസിന്റെ വോട്ട് ബാങ്ക് സമവാക്യങ്ങൾ. കേവലം ...








