സുവേന്ദു അധികാരിയുടെ പിഎയുടെ കൊലപാതകം ; ഏറ്റെടുത്ത് സിബിഐ ; ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ ഏഴംഗ പ്രത്യേക അന്വേഷണ സംഘം
കൊൽക്കത്ത : പശ്ചിമ ബംഗാളിന്റെ പുതിയ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റൻ്റിൻ്റെ കൊലപാതക കേസ് അന്വേഷണം സിബിഐക്ക് വിട്ടു. കൊൽക്കത്ത ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഉത്തരവ്. അന്വേഷണത്തിനായി ...








