സർക്കാർ സ്‌കൂളിൽ അദ്ധ്യാപകർ പണിയെടുപ്പിച്ചു,പൊടിയേറ്റ് വിദ്യാർത്ഥിയുടെ കാഴ്ച നഷ്ടമായി; ആശുപത്രിയിൽ എത്തിച്ചില്ലെന്ന് പരാതി
ചെന്നൈ: സർക്കാർ സ്‌കൂളിൽ ജോലി അദ്ധ്യാപകർ ജോലി ചെയ്യിപ്പിച്ച വിദ്യാർത്ഥിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായതായി വിവരം. മധുര കപ്പലൂരിലുള്ള സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ യുവരാജിനാണ് ...