‘പ്ലാസ്റ്റിക് കൊണ്ടുവന്നാൽ പകരം ചായയും പലഹാരങ്ങളും’ : സ്വച്ഛ് ഭാരത് സംരംഭമായ ‘പ്ലാസ്റ്റിക് കഫെ’ ഗുജറാത്തിൽ
പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുവന്നു കൊടുത്താൽ പകരമായി ചായയും പലഹാരങ്ങളും നൽകും.ഗുജറാത്തിലെ ദാഹോദ് ജില്ലയിലാണ് സർക്കാരിന്റെ പുതിയ സംരംഭം.ദാഹോദ് തഹസിൽ പഞ്ചായത്ത് കാര്യാലയത്തിന്റെ മുന്നിലാണ് മുന്നിലാണ് പുതിയ കട ...