‘സ്വച്ഛ് ഭാരത്’ അമേരിക്കയിലും പിന്തുടർന്ന് നരേന്ദ്ര മോദി; നിലത്തു വീണ പൂവെടുത്ത് മാതൃക കാട്ടിയ ഇന്ത്യൻ പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങളുമായി ഓൺലൈൻ ലോകം (വീഡിയോ)
ഹൂസ്റ്റൺ: സ്വച്ഛ് ഭാരത് പദ്ധതിയുടെ ആദർശം സദാ പിന്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഹൗഡി മോഡി’ പരിപാടിയിൽ പങ്കെടുക്കാൻ ഹൂസ്റ്റണിലെത്തിയപ്പോഴായിരുന്നു ലോകത്തെ അമ്പരപ്പിച്ച മോദിയുടെ പ്രവൃത്തി. ഹൂസ്റ്റണിലെ ...