10 -ാം വർഷത്തിൽ സ്വച്ഛ് ഭാരത് മിഷൻ ; 9,600 കോടി രൂപയുടെ ശുചിത്വ പദ്ധതികൾക്ക് പ്രധാനമന്ത്രി നാളെ തുടക്കം കുറിക്കും
ന്യൂഡൽഹി : 9,600 കോടി രൂപയുടെ ശുചിത്വ പദ്ധതികൾക്ക് പ്രധാനമന്ത്രി മോദി നാളെ തുടക്കം കുറിക്കും . സ്വച്ഛ് ഭാരത് മിഷൻ ആരംഭിച്ചിട്ട് 10 വർഷം തികയാൻ ...