“ഇന്ത്യൻ സർക്കാരിന്റെ എല്ലാ ടെൻഡറുകളിൽ നിന്നും ചൈനീസ് കമ്പനികളെ ഒഴിവാക്കണം” : ബഹിഷ്കരണവുമായി സ്വദേശി ജാഗരൺ മഞ്ച്
ന്യൂഡൽഹി : ഇന്ത്യൻ സർക്കാരിന്റെ ടെൻഡറുകളിൽ നിന്നും ചൈനീസ് കമ്പനികളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആർഎസ്എസിന്റെ സ്വദേശി ജാഗ്രൺ മഞ്ച്.ഗാൽവൻ വാലിയിലെ ചൈനയുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരോടുള്ള ആദരസൂചകമായി ...