എസ് പി നേതാവ് പ്രസാദ് മൗര്യയ്ക്ക് നേരെ ചെരുപ്പേറ്; പ്രതി പിടിയിൽ
ലക്‌നൗ: സമാജ്‌വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യയ്ക്ക് നേരെ ചെരുപ്പേറ്. ഇന്ധിരാഗാന്ധി പ്രതിഷ്ഠാനിൽ പാർട്ടി പരിപാടിയ്‌ക്കെത്തിയപ്പോഴായിരുന്നു സംഭവം. ചെരുപ്പെറിഞ്ഞ ആളെ പോലീസ് പിന്നീട് പിടികൂടി. വൈകീട്ടോടെയായിരുന്നു ...