1.32 ലക്ഷം ഭൂവുടമകൾക്ക് ഭൂരേഖകൾ, ‘സ്വമിത്വ’യുമായി പ്രധാനമന്ത്രി നരേന്ദ്രമോദി : പ്രോപ്പർട്ടി കാർഡ് വിതരണം ഡ്രോണുകൾ വഴി
ന്യൂഡൽഹി : ലക്ഷക്കണക്കിന് ഭൂവുടമകൾക്ക് ഭൂമിയുടെ കൈവശാവകാശ രേഖ കൈമാറുന്ന 'സ്വമിത്വ' പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.763 ഗ്രാമങ്ങളിലായി ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരം ഭൂവുടമകൾക്ക് ആധാറിന് ...