ആം ആദ്മി പാര്‍ട്ടി ജനങ്ങളെ വഞ്ചിക്കുന്നു; ‘സ്വരാജ് പാര്‍ട്ടി’ രൂപീകരിച്ച് പ്രശാന്ത് ഭൂഷനും യോഗേന്ദ്ര യാദവും
ഡല്‍ഹി: മുന്‍ ആം ആദ്മി പാര്‍ട്ടി നേതാക്കളായ പ്രശാന്ത് ഭൂഷനും യോഗേന്ദ്ര യാദവും ചേര്‍ന്ന് പുതിയ രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് രൂപം നല്കി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സമാന്തര ശക്തിയായി ...