വിശ്വാസികൾക്കും പുരോഹിതർക്കും മാതൃക ‘നല്ല ബിഷപ്പിന്റെ’ കഥ; വായനക്കാർ നെഞ്ചേറ്റി ‘സ്വർഗം’ നോവൽ
എറണാകുളം: ബിഷപ്പ് ബെനഡിക് സേവ്യയുടെ കഥ പറയുന്ന നോവൽ ശ്രദ്ധേയമാകുന്നു. എഴുത്തുകാരൻ ജെ സേവ്യറിന്റെ സ്വർഗം എന്ന നോവലാണ് ചുരുങ്ങിയ ദിവസത്തിനുള്ളിൽ തന്നെ വായനക്കാരുടെ പ്രിയപ്പെട്ടതായി മാറിയത്. ...