സിനിമാതാരങ്ങളുടെ ‘ സ്വന്തക്കാരൻ’ സ്വാതിഖ് റഹീം 20 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിൽ
കൊച്ചി: സിനിമാതാരങ്ങളുടെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന യുവാവ് പണതട്ടിപ്പ് കേസിൽ പിടിയിൽ. തൃശൂർ സ്വദേശിയായ സ്വാതിഖ് റഹീം എന്നയാളെയാണ് 20 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പോലീസ് ...