സ്വീഡനിൽ ഭീകരാക്രമണം: എട്ടുപേർക്ക് പരിക്ക്: ഭീകരനെ പോലീസ് വെടിവെച്ച് വീഴ്ത്തി
സ്റ്റോക്ക്ഹോം: തെക്കന്‍ സ്വീഡനില്‍ കത്തിയാക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. 20 വയസുകാരനാണ് അക്രമിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച രാത്രിയോടെ വെറ്റ്ലാന്ഡ മേഖലയിലാണ് അക്രമി കത്തിയുമായി ...