മോദിയുടെ മാൻ vs വൈൽഡ് എപ്പിസോഡ് കണ്ടവർ ഗൂഗിളിൽ തെരഞ്ഞത് നമ്മുടെ കറിവേപ്പിലയെ കുറിച്ച്
ഡിസ്കവറി ചാനലില്‍ പ്രശസ്ത ഷോയായ മാന്‍ വെഴ്സസ് വൈല്‍ഡില്‍ ബെയര്‍ ഗ്രില്‍സിനൊപ്പം അതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയതിന് പിന്നാലെ ഇന്ത്യാക്കാര്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞത് കറിവേപ്പിലയെ കുറിച്ച്. ...