വെറും കിഴങ്ങനല്ല മധുരക്കിഴങ്ങ്: ചർമ്മം പളപളാ..മുടിയോ…: നിങ്ങളറിയാതെ പോയ ഗുണങ്ങൾ
നമ്മുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വേണ്ടിയുള്ള ഓട്ടപ്പാച്ചിലിൽ ആണ് എല്ലാവരും.എന്നാൽ ചുറ്റും ഒന്ന് കണ്ണോടിച്ചാൽ അതിനുള്ള പരിഹാരം നമ്മുടെ പ്രകൃതിയിൽ തന്നെയുണ്ട്. അതിലൊന്നാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങ് നല്ല പോഷകഗുണമുള്ളതാണ്, ...