നീരാടുവാൻ…; ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന് വീണ്ടും ഫണ്ട്; നവീകരണ ചുമതല ഊരാളുങ്കലിന്; ഇത് വരെ ചിലവഴിച്ചത് അരക്കോടിയോളം രൂപ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന്റെ നവീകരണത്തിന് വീണ്ടും ഫണ്ട് അനുവദിച്ചു. കുളത്തിന്റെ നാലാം ഘട്ട പരിപാലനത്തിനായി 3.84 ലക്ഷം രൂപ അനുവദിച്ചു. ...