കോവിഡിനു പിറകേ ആഫ്രിക്കൻ പന്നിപ്പനി : ആസാമിൽ ചത്തൊടുങ്ങിയത് പതിനാലായിരത്തിലേറെ പന്നികൾ
ആഫ്രിക്കൻ പന്നിപ്പനി ഫീവർ ബാധിച്ച് ആസ്സാമിൽ ചത്തൊടുങ്ങിയത് ആയിരക്കണക്കിന് പന്നികൾ. ആസാമിലെ 10 ജില്ലകളിലായി 14,465 പന്നികളാണ് ഇതുവരെ ആഫ്രിക്കൻ പന്നിപ്പനി ഫീവർ ബാധിച്ചു ചത്തത്.രോഗവ്യാപനം തടയുന്നതിനായി ...