അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്, പുതിയ സർവേകൾ പുറത്ത്; എല്ലാ സ്വിംഗ് സ്റ്റേറ്റുകളിലും ട്രംപ് മുന്നിൽ
വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായകമായ ഏഴ് സ്വിംഗ് സ്റ്റേറ്റുകളിൽ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെക്കാൾ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നിട്ട് നിൽക്കുന്നു എന്ന് സർവ്വേ. ...