കള്ളപ്പണക്കാർക്ക് ഇനി ഉറക്കമില്ലാത്ത നാളുകൾ; പൂട്ടിയ സ്വിസ് ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും ഇന്ത്യക്ക് കൈമാറാൻ ധാരണ, ആദ്യ പട്ടിക കൈമാറ്റം ഉടൻ
ബേൺ: കള്ളപ്പണക്കാർക്ക് കുരുക്കുമായി കേന്ദ്രസർക്കാർ മുന്നോട്ട്. സ്വിസ് ബാങ്കിൽ അക്കൗണ്ട് ഉള്ള ഇന്ത്യക്കാർക്ക് പുറമെ നേരത്തെ അക്കൗണ്ട് ഉണ്ടായിരുന്നവരുടെയും വിശദാംശങ്ങൾ ഇന്ത്യക്ക് കൈമാറുമെന്ന് സ്വിസ് ബാക് അധികൃതർ ...